തിരക്കില്‍ പെട്ട് വട്ടു പിടിച്ചു നിന്ന സമയത്തു അകത്തു നിന്നു ഒരു നല്ല റൊമാന്റിക് ഗാനം ഒഴുകി എത്തി ....
तुझे देखा तो ये जाना सनम
प्यार होता है दीवाना सनम
अब यहाँ से कहाँ जाए हम
तेरी बाँहों में मर जाए हम ......
ഒരു സുഖം ഉണ്ടായിരുന്നു കേള്‍ക്കാന്‍ .. പാട്ടുകള്‍ പലപ്പോഴും പഴയ കാലത്തെ
ഓര്‍മിപ്പിക്കുമല്ലോ... മരുഭൂമിയില്‍ ഒരു മഴ പെയ്യുന്ന പോലെ ഉണ്ടായിരുന്നു.. പക്ഷെ ആ മഴയുടെ അര്‍ത്ഥം എനിക്ക് അജ്ഞാതം ആയിപ്പോയി ...
No comments:
Post a Comment