ഒത്തിരി ഒന്നും പറയാതെ വിട വാങ്ങുകയായി മേഘങ്ങള്‍
എനിക്കും തോന്നുന്നു വിട പറയാന്‍
എന്റെ ഈ നടന്നു മടുത്ത വഴികളോട്
എന്റെ കണ്ണുകള്‍ കണ്ടു മടുത്ത മുഖങ്ങളോട്
അല്ലെങ്കില്‍ എന്നെ കണ്ടു മടുത്ത കണ്ണുകളോട്
ഒഴുകി തീരാറായ എന്റെ കണ്ണ്നീര് തുള്ളികളോട്
വിലാപം മടുത്ത എന്റെ അന്തരാത്മവിനോട്
ജനിക്കാതെ മരിച്ച എന്റെ നിലവിളികളോട്
വിട പറയാന്‍ തോന്നുന്നു ......
മഴ തോര്‍ന്നിരിക്കുന്നു .... മേഘങ്ങള്‍ വിടവാങ്ങുന്നു
എന്റെ കാര്മേഘങ്ങള്ക്ക് ഞാനും വിട കൊടുക്കട്ടെ
ശാന്തമായ ഈ നീലാകാശം വിട കൊടുക്കുന്ന പോലെ
Wednesday, 22 July 2009
Sunday, 19 July 2009
ഇവിടെ മഴ പെയ്യുകയാണ്
ഇവിടെ മഴ പെയ്യുകയാണ്...കോരിചോരിഞ്ഞു എന്ന് തന്നെ പറയാം
ആരുടെ ദുഖമാണാവോ ഇന്നു മഴ ഏറ്റുവാങ്ങിയത്....
ആരുടെ ദുഖമാണാവോ ഇന്നു മഴ ഏറ്റുവാങ്ങിയത്....
Thursday, 16 July 2009
ഒരു മഴ പെയ്തു ...മണ്ണിന്റെ നൊമ്പരം മാറ്റാന്‍ എന്ന പോലെ ....ഒരു മഴ പെയ്തു ... ആകാശത്തിന്റെ ദുഃഖം ഒഴുകിയിറങ്ങിയ പോലെ
ഒരു മഴ പെയ്തു ... ആരുടെയോ കണ്ണുനീര് മേഘങ്ങള്‍ ഏറ്റുവാങ്ങിയ പോലെ
ഒരു മഴ പെയ്തു ... അങ്ങനെ ഒരു മഴ പെയ്തു
ആകാശവും ഭൂമിയും ഞാനും ഒരു പോലെ നനഞ്ഞു ആ മഴയില്‍
നൊമ്പരങ്ങള്‍ ഏറ്റു വാങ്ങി അന്ന് മഴ വിട വാങ്ങി
ഇനിയും നിന്റെ ദുഃഖങ്ങള്‍ ഞാന്‍ അറിയും എന്ന വാക്കുകളോടെ
Friday, 10 July 2009
3 points my sister gave...
3 points my sister gave abt my life...abt the things which needs to b taken care ....
1. Why do I always think about myself , why I spend time analyzing, categorizing the things I did and I am going to do, planning my life ??
2. Why do I spent time regretting about things in the past ?
(The explanation she gave was “the things done were right to u when u did it …u may feel that the decision was wrong now. But it was right once. Right/Wrong is a relative term…so leave the past…live in present….)
3. Never allow anybody to hold the thread for ur happiness or sadness. Its your life and they have their own. Nobody can manage 2 threads simultaneously. In short “ never become a football played by others”

Subscribe to:
Posts (Atom)